ലയണൽ മെസി ഫിഫ ലോകകപ്പ് ട്രോഫിയിൽ ചുംബിക്കുന്ന ചിത്രം വൈറലാകുന്നു. 2022 ഫിഫ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ അർജന്റീനയുടെ വിജയത്തിന് ശേഷം ഗോൾഡൻ ബോൾ അവാർഡ് സ്വീകരിച്ചതിന് ശേഷമായിരുന്നു കാത്തിരുന്ന മുഹൂർത്തം. നിറകണ്ണുകളോടെയായിരുന്നു അർജന്റീന ക്യാപ്റ്റൻ ലയണൽ മെസി ഫിഫ ലോകകപ്പ് ട്രോഫിയിൽ ചുംബിച്ചത്. തന്റെ കരിയറിൽ രണ്ടാം തവണയും ഗോൾഡൻ ബോൾ നേടിയ മെസി ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular