സംസ്ഥാനത്ത് ഇന്ന് 3 പനി മരണം കൂടി റിപ്പോർട്ട് ചെയ്തു
തിരുവനന്തപുരത്ത് ഒരാളും തൃശൂരിൽ 2 പേരുമാണ് മരിച്ചത്. സ്ത്രീകളാണ് തൃശൂരിൽ പനി ബാധിച്ച് മരിച്ചത്. ഇരുവർക്കും എലിപ്പനിയാണെന്നാണ് പ്രാഥമിക നിഗമനം. തൃശൂർ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം. കുര്യച്ചിറ സ്വദേശി അനീഷ, നാട്ടികയിലുള്ള ബംഗാൾ സ്വദേശി ജാസ്മിൻ ബീവി എന്നിവരാണ്. തിരുവനന്തപുരത്ത് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് കിരൺ ബാബുവാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision