അതിർത്തികളിൽ പനി പരിശോധന നിർബന്ധമാക്കി
കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ അതിർത്തികളിൽ പനി പരിശോധന നിർബന്ധമാക്കി കർണാടക. ദക്ഷിണ കന്നഡ, കുടക് ജില്ലകളിലെ കേരള അതിർത്തികളിലാണ് പരിശോധന. ഇരു സംസ്ഥാനങ്ങളിലേക്കും തിരിച്ചും സഞ്ചാര വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. കുടകിൽ കണ്ണൂർ, വയനാട് ജില്ല അതിർത്തികളിലും ദക്ഷിണ കന്നഡ ജില്ലയിൽ തലപ്പാടി അടക്കം കാസർഗോഡ് ജില്ല അതിർത്തികളിലുമാണ് പരിശോധന.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision