PALA VISION

PALA VISION

നാഗാലാൻഡിലെ പ്രധാന ആകർഷണം

spot_img

Date:

‘ഫെസ്റ്റിവൽ ഓഫ് ഫെസ്റ്റിവൽ’ എന്ന് വിളിക്കപ്പെടുന്ന വേഴാമ്പൽ ഉത്സവം കൊഹിമയ്ക്കടുത്തുള്ള കിസാമയിലെ നാഗ ഹെറിറ്റേജ് വില്ലേജിലെ വാർഷിക ആഘോഷമാണ്. നാഗാലാൻഡിലെ നിരവധി ഗോത്രങ്ങളുടെ സംഗമവും അവരുടെ സമ്പന്നമായ സംസ്കാരത്തിന്റെ ആഘോഷവുമാണ് ഈ ഉത്സവം. കല, കായികം, സംഗീതം എന്നിവയ്ക്കൊപ്പം പ്രാദേശിക പാരമ്പര്യങ്ങളുടേയും ആഘോഷമാണ് ഇത്. രാത്രി വരെ നീളുന്ന നൃത്തങ്ങൾ ഉത്സവത്തിന്റെ പ്രധാന ആകർഷണമാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7

വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision

പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related