ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി -ശ്ലീഹൻമാരുടെ തിരുനാൾ മെയ് 30 മുതൽ ജൂൺ 9 വരെ ആഘോഷിക്കും തിരുനാളിന് ഒരുക്കമായി പത്ത് ദിവസത്തെ നൊവേന ആരംഭിച്ചു വെള്ളിയാഴ്ച രാവിലെ ആറ് മണിക്ക് . വി കുർബ്ബാന ലദിഞ്ഞ് നൊവേന തുടർന്ന് തിരുനാൾ കൊടിയേറ്റ് വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ
വൈകുന്നേരം അഞ്ച് മണിക്ക് വി.കുർബ്ബാന ഫാദർ ജേക്കബ് കടു തോടിൽ – ലദിഞ്ഞ് തുടർന്ന് – ജപമാല പ്രദക്ഷിണം – നെയ്യപ്പ നേർച്ച തുടർന്ന് നാടകം തച്ചൻ ശനിയാഴ്ച രാവിലെ ആറ് മണിക്ക് വി. – കുർബാന ലദിഞ്ഞ് വൈകുന്നേരം 4.30 ന് ആഘോഷമായ -റാസ കുർബ്ബാന ഫാ.ജോസഫ് നിരവത്ത് അർപ്പിക്കും – ഫാദർ ജോസഫ് വെട്ടുകല്ലും പുറത്ത് ഫാദർ മാത്യൂ തെരുവൻകുന്നേൽ ഫാ സെബാസ്റ്റ്യൻ പെട്ടപ്പുഴ എന്നിവർ സഹകാർമ്മികരാകും – തുടർന്ന് ആകാശവിസ്മയം 7.30ന് – കലാസന്ധ്യ ഇടവകയിലെ നൂറിൽപരം കലാ പ്രതിഭകൾ അണിനിരക്കുന്നു പ്രധാന തിരുനാൾ ദിവസമായ
ഞായറാഴ്ച രാവിലെ – ആറ് മണിക്ക് വി.കുർബ്ബാന ലദീഞ്ഞ് 7-30 ന് – ആദ്യാക്ഷരം കുറിക്കൽ – തുടർന്ന് ചെണ്ടമേളം ബാന്റ്മേളം പത്ത് മണിക്ക് ആഘോഷമായ തിരുനാൾ കുർബാന പന്ദ്രണ്ട് വൈദികർക്കൊപ്പം കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അർപ്പിക്കും പന്ദ്രണ്ട് മണിക്ക് – ആഘോഷമായ തിരുനാൾ പ്രദിക്ഷണം ഒരു മണിക്ക് ചരിത്രപ്രസ്ഥമായ അപ്പവും മീനും നേർച്ചസദ്യ-ജൂൺ 9 – തിയതി മരിച്ചവരുടെ ഓർമ്മദിനം രാവിലെ ആറ് മണിക്ക് വി.കുർബ്ബാന സിമിത്തേരി സന്ദർശനം –













