മേലുകാവുമറ്റം സെൻ്റ് തോമസ് പള്ളിയിൽ മുത്തപ്പന്റെ തിരുനാളിന് തുടക്കമായി

Date:

മേലുകാവുമറ്റം : അനുഗ്രഹ ദായകനായ മാർത്തോമ്മാ മുത്തപ്പന്റെ തിരുനാളിന് തുടക്കം കുറിച്ച് കൊണ്ട് പള്ളി വികാരി റവ . ഡോ. ജോർജ് കാരാംവേലിൽ പതാക ഉയർത്തി.

തുടർന്ന് തുടങ്ങനാട് ഫൊറോനാ വികാരി വെരി. റവ. ഫാ. തോമസ് പുല്ലാട്ട് ആഘോഷമായ ദിവ്യബലി അർപ്പിച്ച് വചന സന്ദേശം നൽകി.തുടർന്ന് മൃത വിശ്വാസികൾക്കു വേണ്ടിയുള്ള ശുശ്രൂഷയും സെമിത്തേരി സന്ദർശനവും നടന്നു. ശ്ലീഹായുടെ നൊവേന പ്രാർത്ഥനകൾക്ക് അസി. വികാരി ഫാ. അബ്രാഹം കുഴിമുള്ളിൽ നേതൃത്വം നൽകി.
ശനിയാഴ്ച വൈകുന്നേരം പാലാ രൂപതയിലെ നവ വൈദികർ തിരുനാൾ കൂർബാന അർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് ജപമാല പ്രദക്ഷിണവും സ്നേഹവിരുനും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ്...

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...