spot_img

എഫ്.സി.ആർ.എ ബിൽ ഭരണഘടനാ വിരുദ്ധം; ക്രൈസ്തവ സമൂഹത്തിന് ആശങ്കയുണ്ടെന്ന് മാർ ആൻഡ്രൂസ് താഴത്ത്

Date:

FCRA ബില്ലിൽ ക്രൈസ്തവർക്ക് ആശങ്ക ഉണ്ടെന്ന് തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. ബിൽ ക്രൈസ്തവർക്ക് മാത്രമല്ല സന്നദ്ധ സംഘടനകൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കും. സ്ഥാപന ജംഗമ വസ്‌തുക്കൾ പിടിച്ചെടുക്കാനുള്ള അവകാശം നൽകുന്ന ബിൽ ആണിത്.

FCRA ബിൽ ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരെന്നും ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.ബില്ലില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ട്. വളരെയേറെ ആശങ്ക ക്രൈസ്തവര്‍ക്കാണ്. ക്രൈസ്തവ സ്ഥാപനങ്ങള്‍ പലതും പുറത്തുനിന്ന് കിട്ടിയ ഫണ്ട് കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്.

മറ്റ് മതത്തിലുള്ളവര്‍ക്കുമുണ്ടെന്ന് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. മതേതര രാഷ്ട്രത്തിനും പൗരന്മാരുടെ അവകാശങ്ങള്‍ക്കും എതിരാണെന്ന് അദേഹം പറഞ്ഞു. 

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related