ഉമ്മൻ ചാണ്ടിയുടെ ഭൗതിക ദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ വൈകാരിക നിമിഷങ്ങൾ.
യാത്ര പന്തളത്ത് എത്തിയപ്പോഴായിരുന്നു സംഭവം. മൃതദേഹം വഹിച്ചുകൊണ്ടുള്ള ബസിന് പിറകെ ഒരു അച്ഛനും മകനും ഓടിയെത്തി. നേരെ വൈകിയതുകൊണ്ട് ബസ് നിർത്താതെ പോയി. എന്നാൽ അവർ ഓട്ടം നിർത്തിയില്ല.
ഇതോടെ ബസ് നിർത്താൻ ആവശ്യപ്പെട്ട ചാണ്ടി ഉമ്മൻ ഇരുവരെയും ബസിൽ കയറ്റി മൃതദേഹം കാണാനുള്ള അവസരം ഒരുക്കി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision