സൗജന്യ ഫാസ്റ്റ് ഫുഡ് സ്റ്റാൾ പരിശീലന പരിപാടി

Date:

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിൻ്റെയും കനറാ ബാങ്കിൻ്റെയും സംയുക്ത സംരംഭമായ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 18 നും 45 വയസിനും ഇടയിൽ പ്രായ പരിധിയുള്ള ബിപിഎൽ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്നും സൗജന്യ ഫാസ്റ്റ് ഫുഡ് സ്റ്റാൾ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

10 ദിവസം നീളുന്ന സ്വയം തൊഴിൽ പരിശീലന പരിപാടിയാണിത്. തൃശൂർ രാമവർമ്മപുരത്തുള്ള വില്ലടത്ത് സ്ഥിതി ചെയ്യുന്ന പരിശീലന കേന്ദ്രത്തിൽ രാവിലെ 9 മുതൽ വൈകീട്ട് 5 മണി വരെയാണ് പരിശീലനം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന ഉദ്യോഗാർഥികൾക്കു കേന്ദ്ര ഗവ നൽകുന്ന സ്കിൽ ഇന്ത്യ സർട്ടിഫിക്കറ്റ് നൽകും. പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ https://forms.gle/uqaCHX2oUBsXMGbo7 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഫോൺ: 04872694412, 9447196324 (വാട്‌സ്ആപ്പ്)

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കൂട്ടായ്മയിലൂടെ ഒരു ബൈബിൾ നാടകം ഒരുങ്ങുന്നു

ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് -...

സഭാചരിത്രം പഠിക്കുവാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ

പൗരോഹിത്യ പരിശീലനരംഗത്തും, അജപാലന മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പരിശീലനരംഗത്തും സഭാചരിത്രപഠനം ഗൗരവമായി എടുക്കേണ്ടത്...

പാലക്കാട് നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം

ഉപതെരഞ്ഞെടുപ്പ് ഫല സൂചനകൾ പുറത്തുവരുമ്പോൾ 13310വോട്ടുകൾക്ക് മുന്നിലാണ് യുഡിഎഫ് https://www.youtube.com/watch?v=SIVPCGlkfNc https://www.youtube.com/watch?v=qc2as4SMg7U വാർത്തകൾ വാട്സ്...

ചേലക്കരയിൽ എൽഡിഎഫിന് ലീഡ്

ചേലക്കരയിൽ എൽഡിഎഫ് ലീഡുയർത്തി. വിവരം പ്രകാരം 10955 വോട്ട് ലീഡാണ്...