ഫ്രാൻസിനെ തകർത്ത് ജർമ്മനി; ഇത് അത്യുഗ്രൻ തിരിച്ചുവരവ്!

Date:

ഹാൻസി ഫ്ലിക്കിനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയ ശേഷമുള്ള ആദ്യ മത്സരത്തിൽ ജർമ്മനിയ്ക്ക് ജയം

2018ലെ ലോകചാമ്പ്യന്മാരും 2022ലെ ഫൈനലിസ്റ്റുകളുമായ ഫ്രാൻസിനെയാണ് ജർമനി തോൽപ്പിച്ചത്. 1-2 ഗോളുകൾക്കാണ് ജർമ്മനിയുടെ ജയം. 4-ാം മിനിറ്റിൽ തോമസ് മുള്ളറിന്റെ വക ആദ്യ ഗോൾ. കഴിഞ്ഞ 6 മത്സരങ്ങളിൽ ജർമ്മനിയുടെ ആദ്യ ജയമാണിത്. 4 തവണ ലോകചാമ്പ്യന്മാരായ ജർമ്മനി 2018ലും 2022ലും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിരുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...

കെ. ആർ . നാരായണൻഎക്സലൻസ് പുരസ്കാര സമർപ്പണവും കാരുണ്യ സ്പർശം ജാസി ഗിഫ്റ്റ് മ്യൂസിക്കൽ മെഗാ ഷോയും സെപ്റ്റംബർ 22-ന്

ഏറ്റുമാനൂർ: കോട്ടയം സംസ്കൃതി ഫൗണ്ടേഷൻ ഏഴാമത് കെ ആർ നാരായണൻഎക്സലൻസ് പുരസ്കാര...

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

79 വയസായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ...