spot_img

കർഷക വയൽ വിദ്യാലയം സമാപിച്ചു

spot_img

Date:

ഞീഴൂർ/കോട്ടയം : കേന്ദ്ര സംയോജിത കീട നിയന്ത്രണ കേന്ദ്രത്തിന്റെ നേതൃത്തത്തിൽ ഞീഴൂർ കൃഷിഭവൻ പരിധിയിലെ തെങ്ങു കർഷകർക്കായി നടത്തിവന്ന കർഷക വയൽ വിദ്യാലയം സമാപിച്ചു.

പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫീസർ ശ്രീമതി എലിസബത്ത് ജയാ തോമസ്, അസിസ്റ്റന്റ് പ്ലാൻ്റ് പ്രൊട്ടക്ഷൻ ഓഫീസർമാരായ ശ്രീ രാകേഷ് എം , സയന്റിഫിക് അസിസ്റ്റന്റ് ശ്രീ അഭിലാഷ് എസ് ജെ ടെക്നിക്കൽ അസിസ്റ്റന്റ് കുമാരി രാജലക്ഷ്മി എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

കൃഷി ഓഫീസർ ശ്രീമതി സത്മ അധ്യക്ഷത വഹിച്ചു. കർഷകർക്ക് ഐ.പി.എം കിറ്റും ജൈവ കീട നിയന്ത്രണ ഉപാധികളും വിതരണം ചെയ്തു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related