spot_img

കർഷകർ നാടിന്റെ നട്ടെല്ല് :പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ

spot_img

Date:

പാലാ : കർഷകർ നാടിന്റെ നട്ടെല്ലാണെന്നും കർഷകരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണേനെന്നും പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ.കേരള കർഷക യൂണിയൻ എം പാലാ നിയോജക മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരള കോൺഗ്രസ് എം പാലാ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ കർഷക യൂണിയൻഎം നിയോജകമണ്ഡലം പ്രസിഡണ്ട് അപ്പച്ചൻ നെടുമ്പള്ളിൽ അധ്യക്ഷതവഹിച്ചു. കേരള കോൺഗ്രസ്എം നിയോജകമണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സ്,കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി കെ പി ജോസഫ് കുന്നത്ത്പുരയിടം, പാലാ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ ഭാസ്കരൻ നായർ സെക്രട്ടറി ടോമി തകിടിയേൽ,മണ്ഡലം ഭാരവാഹികളായ ഷാജി കൊല്ലിത്തടം

പി. വി. ചാക്കോ പറവെട്ടിയേൽ ൽ,പ്രദീപ് ഔസേപ്പറമ്പിൽ,അവിരാച്ചൻ കോക്കാട്ട്, തോമസ് നീലിയറ,ബന്നി കോതമ്പനാനി, ജോർജുകുട്ടി ജേക്കബ്, ജയ്സൺ ജോസഫ്, മാത്യുകുട്ടി സി എം,പി കെ രാധാകൃഷ്ണൻ,ജോർജ് മണ്ഡപത്തിൽ, ഏലമ്മ അഴിക്കണ്ണിക്കൽ,സിറിയക് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.റിട്ടയേഡ് അഗ്രികൾച്ചറൽ ഓഫീസർ സി കെ ഹരിഹരൻ ”ആധുനിക കൃഷി രീതികളും വളപ്രയോഗവും” എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related