spot_img

ഫാ : കുര്യൻ കാലായിലിന് യാത്രയയപ്പ്

spot_img

Date:

മൂലമറ്റം : കോതനെല്ലൂർ ഫൊറോന പള്ളി വികാരിയായി നിയമിതനായ സെൻറ് ജോർജ് ഫൊറോന പളളി വികാരി ഫാ : കുര്യൻ കാലായിലിന് ഇടവക സമൂഹം യാത്രയയപ്പ് നൽകി . സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ തോമസ് മറ്റത്തിനാനിക്കൽ അധ്യക്ഷത വഹിച്ചു . സഹവികാരി ഫാ : സക്കറിയ വാഴേപ്പറമ്പിൽ , ട്രസ്റ്റി ബേബി കുന്നത്ത് , പാരീഷ് കൗൺസിൽ സെക്രട്ടറി റോയ്. ജെ. കല്ലറങ്ങാട്ട് , വിവിധ സംഘടനാ പ്രതിനിധികളായ ജോയി പുതുപറമ്പിൽ ,

എൽസമ്മ ചൊവ്വേലികുടിയിൽ , താര ടോം , തോമസ് അഴകംപറമ്പിൽ , സിസ്റ്റർ ട്രീസ ചേന്നാട്ട് എസ് . എച്ച് , അജിൽ പനച്ചിക്കൽ , മേരി പോൾ , റോൺ പരയ്ക്കാട്ട് , ഫിലോമിന . ജെ. പൈകട , അന്ന റോയി കുന്നപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു . ഇടവകയുടെ ഉപഹാരം ട്രസ്റ്റിമാരായ അനീഷ് പിണക്കാട്ട് , മാത്യു പൈകട , ബേബി കുന്നത്ത് എന്നിവർ ചേർന്നു സമ്മാനിച്ചു . ഫാ : കുര്യൻ കാലായിൽ മറുപടി പ്രസംഗം നടത്തി . ഫൊറോനയുടെ പുതിയ വികാരിയായി കുരുവിനാൽ ഇടവകാംഗം ഫാ : ജോർജ് ചൊള്ളനാൽ ചുമതലയേറ്റു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related