പാലാ അൽഫോൻസാ കോളേജിൽ യാത്രയയപ്പു സമ്മേളനം

spot_img

Date:


പാലാ അൽഫോൻസാ കോളേജിൽ ഫിസിക്സ്‌ ഡിപ്പാർട്മെന്റ് ൽ സുത്യർഹമായ സേവനം ചെയ്തതിനു ശേഷം സർവീസ് ൽ നിന്ന് വിരമിക്കുന്ന സി. ഷേർലി ജോസഫ് SH ന് യാത്രയയപ്പു നൽകി. മാർ ജേക്കബ് മുരിക്കൻ സമ്മേളനം ഉദ് ഘാടനം നിർവഹിച്ചു.
തെർമോ ഡൈനമിക്സ് ൽ പ്രവീണിയം തെളിയിച്ച സിസ്റ്റർ ആത്മീയമായ തേജസ്‌ ആയിരുന്നു. ദൈവം തരുന്നത് എല്ലാം നല്ലതാണ്. അൽഫോൻസാമ്മയുടെ സഹനം ജീവിതത്തിൽ
സന്യയാസത്തിന്റെ ഉത്തമ രൂപം.കോളേജ് ൽ നിരവധി സംഘ ടനകൾ നയിച്ചു. – -മാർ മുരിക്കൻ അനുസ്മരിച്ചു.കോളേജ് പ്രിൻസിപ്പൽ സി റെജിനാമ്മ ജോസഫ്, വൈസ് പ്രിൻസിപ്പൽ മാരായ റവ. ഫാ ഷാജി ജോസഫ് , സി റിയ കോളേജ് ബർസാർ റവ ഫാ ജോസ് ജോസഫ് , സി. ഷേർലി ജോസഫ് എന്നിവർ സംസാരിച്ചു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related