അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ ഇന്ത്യൻ-ഇംഗ്ലീഷ് സാഹിത്യകാരനും കവിയുമായ ജയന്ത മഹാപാത്ര (95 വയസ്) ഒഡീഷയിലെ കട്ടക്കിൽ അന്തരിച്ചു.
കുറച്ചു ദിവസങ്ങളിലായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇംഗ്ലീഷ് കവിതയ്ക്കുള്ള സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യൻ കവിയാണ് അദ്ദേഹം. ആധുനിക ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യത്തിലെ ക്ലാസിക്കുകളായി കണക്കാക്കപ്പെടുന്ന ഇന്ത്യൻ സമ്മർ, ഹംഗർ തുടങ്ങിയവയാണ് പ്രധാന കവിതകൾ.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision