മെല്ലിസൈ മന്നർ ഓർമയായിട്ട് ഇന്നേക്ക് 9 വർഷങ്ങൾ

spot_img

Date:

പ്രശസ്ത സംഗീത സംവിധായകൻ MS വിശ്വനാഥന്റെ ഓർമ്മ ദിനമാണ് ഇന്ന്.

മനയങ്കത്ത് സുബ്രമണ്യൻ വിശ്വനാഥൻ എന്നാണ് അദ്ദേഹത്തിന്റെ പൂർണ നാമം. 6 പതിറ്റാണ്ട് നീണ്ട തന്റെ സംഗീത സപര്യയിൽ 800ൽ പരം ചിത്രങ്ങൾക്ക് MSV ഈണം പകർന്നു. ‘മെല്ലിസൈ മന്നർ’ എന്ന് സംഗീത പ്രേമികൾ വിളിക്കുന്ന MSV തമിഴ് ചിത്രങ്ങൾക്കാണ് കൂടുതലും സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളത്. മലയാളം, തെലുങ്ക് ഭാഷകളിലും അദ്ദേഹം ഗാനങ്ങൾ ചിട്ടപ്പെടുത്തി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related