കേരളത്തിൽ മൂന്ന് വ്യാജ മതേതര കടകൾ തുറന്നു

Date:

കോട്ടയം: കുറവിലങ്ങാട്: കേരളത്തിലും മൂന്ന് മുന്നണികൾ വിജയകരമായി നടത്തി വരുന്ന വ്യാജ മതേതരക്കടകൾക്ക് ഈ പഞ്ചായത്ത് തെരെഞ്ഞെടുപ്പോടെ പൂട്ട് വീഴുമെന്ന് ആം ആത്മി സംസ്ഥാന പ്രസിഡണ്ട് വിനോദ് വിത്സൺ മാത്യു അഭിപ്രായപ്പെട്ടു.ആംആത്മി പാർട്ടി കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാണ്ട് ജംഗ്ഷനിൽ ചേർന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിനോദ് വിത്സൺ മാത്യു.

കേരളത്തിൽ മൂന്ന് മുന്നണികളും ജനങ്ങളെ കബളിപ്പിക്കാനായി വ്യാജ മതേതര കടകൾ തുറന്ന് വച്ചിരിക്കുകയായിരുന്നു. ഈ ലോക്സഭാ തെരെഞ്ഞെടുപ്പിൽ മുന്തിയ വിഭവങ്ങൾ തൃശൂരിൽ ഒരുക്കി താൽക്കാലിക വിജയം നേടൻ ബി.ജെ.പി ക്ക് കഴിഞ്ഞെങ്കിലും ഈ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ എ.എ.പി ഈ കടകളൊക്കെ പൂട്ടിക്കുക തന്നെ ചെയ്യുമെന്ന് അഭിപ്രായപ്പെട്ടു.

ജോയി ആനിത്തോട്ടം (ജില്ലാ പ്രസിഡണ്ട്), ഡോക്ടർ സെലിൻ ഫിലിപ്പ് (സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട്) നവിജിൻ നാദാ മണി(സംസ്ഥാന സെക്രട്ടറി) ,റോയി വെള്ളരിങ്ങാട്ട് ( ജില്ലാ വൈ

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

2024-ലെ എഴുത്തച്ഛൻ പുരസ്‌കാരം എൻ എസ് മാധവന്

സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് നൽകുന്ന കേരള സർക്കാരിന്റെ പരമോന്നത പുരസ്‌കാരമാണിത്. അഞ്ചുലക്ഷം രൂപയും...

എസ്എസ്എൽസി പരീക്ഷ മുന്നൊരുക്കം ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

എസ്എസ്എൽസി പരീക്ഷ മുന്നൊരുക്കം ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി...

കാസർഗോഡ് നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ആദ്യ മൂന്ന് പ്രതികൾക്കും ജാമ്യം

ക്ഷേത്രകമ്മിറ്റി പ്രസിഡന്റ്‌ ഉൾപ്പെടെയുള്ളവർക്കാണ് ഹോസ്ദുർഗ് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ വെടിക്കെട്ടിലെ...

ശബരിമലയിൽ തിരുപ്പതി മോഡൽ പരിഷ്കാരം നടപ്പാക്കണമെന്ന് കട്ടച്ചിറ ശ്രീ ഭദ്രകാളി കാവ് ക്ഷേത്രം ട്രസ്റ്റ്

ഏറ്റുമാനൂർ: മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് കാനനപാത വഴി ദർശനത്തിനെത്തുന്ന ഭക്തരുടെ ദുരിതങ്ങൾക്ക്...