spot_img

മാർ സ്ലീവാ മെ‍ഡിസിറ്റിയിൽ എക്സ്പ്രസ് ഹെൽത്ത് ചെക്കപ്പ് ആരംഭിച്ചു.

Date:

പാലാ . ജോലി തിരക്കിനു ഇടയിൽ ഹെൽത്ത് ചെക്കപ്പിന് സമയം ലഭിക്കാത്തവർക്കായി മാർ സ്ലീവാ മെഡിസിറ്റിയിൽ എക്സ്പ്രസ് ഹെൽത്ത് ചെക്കപ്പ് ആരംഭിച്ചു. വിവിധ ഓഫീസുകളിലേക്കും ദൂരെ സ്ഥലത്തേക്കും രാവിലെ നേരത്തെ ജോലിക്കു പോകേണ്ടവർക്ക്

വേ​ഗത്തിൽ ഹെൽത്ത് ചെക്കപ്പ് നടത്തി മടങ്ങാവുന്ന സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്. ഫാസ്റ്റ് ട്രാക്ക് സ്ക്രീനിം​ഗിനായി പ്രത്യേക സൗകര്യങ്ങളും ഏർപ്പെടുത്തി. 35ൽ പരം പരിശോധനകൾ 1500 രൂപ നിരക്കിൽ എക്സ്പ്രസ് ഹെൽത്ത് ചെക്കപ്പിലൂടെ നടത്താവുന്നതാണ്. ഡോക്ടർ കൺസൾട്ടേഷനും ലഭ്യമാണ്. ബുക്കിം​​ഗിനായി ഫോൺ നമ്പർ – 9188525927

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related