spot_img

കൊച്ചിയിൽ കൊതുകുനിവാരണത്തിന് വിദഗ്ധ ഏജൻസികൾ വരുന്നു; പഴയ ഫോഗിങ് രീതികൾ ഫലപ്രദമല്ലെന്ന് കോർപറേഷൻ

spot_img

Date:

കൊച്ചി: കൊതുകു നിവാരണ പ്രവർത്തനങ്ങളിൽ പുറത്തു നിന്നുള്ള വിദഗ്ധ ഏജൻസികളുടെ സഹായം തേടാൻ കോർപറേഷൻ തീരുമാനം. കൊതുകിനെ തുരത്താനുള്ള പരമ്പരാഗത ഫോഗിങ് രീതികൾ വിജയമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണു നീക്കം. കൊതുകു നിവാരണ പ്രവർത്തനങ്ങളിൽ അനുഭവവും പാരമ്പര്യവുമുള്ള വിദഗ്ധ ഏജൻസികളുടെ സഹായം തേടുമെന്നു ബജറ്റിൽ കോർപറേഷൻ പ്രഖ്യാപിച്ചു.

https://www.facebook.com/share/v/186Kimey7j

വെക്ടർ കൺട്രോൾ ബോർഡിന്റെ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ കൊതുകുജന്യ രോഗങ്ങൾ കണ്ടുവരുന്ന സോൺ തിരഞ്ഞെടുത്ത്, അവിടെ കൊതുകു നിവാരണ പ്രവർത്തനങ്ങൾക്കു വിദഗ്ധ ഏജൻസിയെ ചുമതലപ്പെടുത്തും. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഏജൻസിയെ തിരഞ്ഞെടുക്കുക. ഇതുൾപ്പെടെ ‘സംയോജിത കൊതുകു നിയന്ത്രണ പദ്ധതിക്കായി’ 10 കോടി രൂപയാണു ചെലവഴിക്കുക.

കൊതുകു നിവാരണ പ്രവർത്തനങ്ങൾക്കായി പുതുച്ചേരി വെക്ടർ കൺട്രോൾ റിസർച് സെന്ററിന്റെ (വിസിആർസി) സഹായം തേടുമെന്നു ബജറ്റിൽ പറയുന്നുണ്ട്. മുൻ ബജറ്റുകളിലും ഈ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ഒന്നും നടന്നിരുന്നില്ല. കൊതുകു നിവാരണത്തിനു മുഴുവൻ സമയ വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തുമെന്നും ബജറ്റ് പറയുന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related