ആറ്റുകാലിൽ എക്സൈസിന്റെ മിന്നൽ പരിശോധന. ക്ഷേത്ര പരിസരത്തെ കടകളിലാണ് പരിശോധന നടത്തിയത്. സ്ക്വാഡികളായി തിരിഞ്ഞ സംഘം പരിശോധന നടത്തി.മിന്നൽ പരിശോധനയിൽ വനിതാ ഉദ്യോഗസ്ഥരും പങ്കെടുത്തു. ആറ്റുകാൽ മേടമുക്ക് പരിസരത്ത് നിന്നും 20 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ബൈക്കിലെത്തിയ രണ്ടുപേരിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. പരിശോധന കർശനമാക്കുമെന്ന് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കുമാർ അറിയിച്ചു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular