spot_img

ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാൻ ‘കമ്മ്യൂണിറ്റി ഔട്ട്‌റീച്ച്’; പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

spot_img

Date:

ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തമാക്കേണ്ടതിന് നിയമസഭാ സാമാജികരുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാമുകൾ സംഘടിപ്പിക്കണമെന്ന് സർക്കാർ നിർദ്ദേശത്തിന്റെയും ഉത്തരവിന്റെയും അടിസ്ഥാനത്തിൽ ഇന്നേദിവസം 9.00AM നു പുതുപ്പള്ളി നിയമസഭാ മണ്ഡലം ഔട്ട് റീച്ച് പ്രോഗ്രാം, അരീപറമ്പ് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു.

കോട്ടയം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർറുടെ അധിക ചുമതല ഉള്ള ശ്രീ അഖിൽ എ പരിപാടിയിൽ സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രജനി മോൾ വികെ അധ്യക്ഷയായിരുന്നു. ബഹു പുതുപ്പള്ളി എം എൽ എ ശ്രീ ചാണ്ടി ഉമ്മൻ അവർകൾ പരിപാടി ഉദ്ഘാടനം ചെയ്തു. ,കൂരോപ്പട പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ. വിനോദ് ഇ എസ് പാമ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ. അഡ്വ. സിജു കെ ഐസക്ക് മീനടം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി മിനി ഫിലിപ്പ് മണർകാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജെസ്സി ഫിലിപ്പ് പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ സാബു പുതുപ്പറമ്പിൽ.

അകലക്കുന്നം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ സുനിൽ തോമസ് വാർഡ്‌ മെമ്പർ ശ്രീ സിബി മാത്യു, റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ ബാബു ചെറിയാൻ, പോലിസ് സബ് ഇൻസ്‌പെക്ടർ ആർ അനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ശ്രീ. സുരേഷ് സി കെ കൃതഞ്ജത അറിയിച്ചു. ലഹരി വിരുദ്ധ റാലിയിൽ NSS വളണ്ടിയേഴ്‌സ്, ,സ്കൗട്ട് & ഗൈഡ് വാളണ്ടിയർ മാർ മറ്റു വിദ്യാർത്ഥികൾ, അധ്യാപകർ, മാതാപിതാക്കൾ ഉൾപ്പടെ 200 പേർ പങ്കെടുത്തു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related