10, +2 ക്ലാസുകളുടെ പ്രായോഗിക പരീക്ഷകൾ, പ്രൊജക്ടുകൾ, ഇന്റേണൽ മൂല്യനിർണയം എന്നിവയുടെ നടത്തിപ്പിന് സ്കൂളുകൾക്കുള്ള മാർഗനിർദേശങ്ങളുമായി CBSE. മാർക്ക്, ഇന്റേണൽ ഗ്രേഡുകൾ എന്നിവ പരീക്ഷ ആരംഭിക്കുന്ന ജനുവരി 2 മുതൽ അപ്ലോഡ് ചെയ്ത് ഫെബ്രുവരി 14നകം പൂർത്തിയാക്കണം. പ്രാക്ടിക്കൽ പരീക്ഷകൾക്കുള്ള ലാബുകൾ സജ്ജമാക്കണം. പരീക്ഷകളുടെ മേൽനോട്ടം ബോർഡ് നിയോഗിക്കുന്ന ഉദ്യോഗസ്ഥനായിരിക്കും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision