പ്രധാനമന്ത്രി മോദിയുടെ ക്ഷണം; കോട്ടയത്തെ മിടുക്കികൾ ഡൽഹിയിലേക്ക്

Date:

കോട്ടയം : സഹോദരിമാരായ വിദ്യാർഥിനികൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘പരീക്ഷാ പേ ചർച്ച’യിൽ പങ്കെടുക്കാൻ ക്ഷണം. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിനികളും സഹോദരിമാരുമായ ഡി.നന്ദിതയും (പ്ലസ്ടു) ഡി.നിവേദിതയുമാണ് (എട്ടാം ക്ലാസ്) ദേശീയ പരിപാടിയിൽ ഇടം പിടിച്ചത്. വിദ്യാർഥികളുടെ പരീക്ഷപ്പേടി അകറ്റാനുള്ള പരിപാടിയുടെ ഭാഗമായി ഏപ്രിൽ ഒന്നിനു 11നു ന്യൂഡൽഹി താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംവാദത്തിൽ ഇരുവരും പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...