സർവകലാശാല പരീക്ഷകൾ മാറ്റി – നാളെ അവധി

spot_img

Date:

കേരള, കണ്ണൂർ & എം.ജി സർവകലാശാലകൾ നാളെ (03-05-2022) നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി വെച്ചു.

പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കേരള P. S. C നിയമനപരിശോധന, പ്രമാണപരിശോധന മാറ്റിവച്ചു

കേരള സർക്കാർ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ നാളെ [03.05.2022] നടത്തുവാൻ നിശ്ചയിച്ചിരുന്ന നിയമനപരിശോധന, പ്രമാണപരിശോധന എന്നിവ മാറ്റിവച്ചു.
പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

നാളെ നടത്തുവാൻ നിശ്ചയിച്ചിരുന്ന അക്കൗണ്ട് ടെസ്റ്റ് ഫോർ എക്സിക്യൂട്ടീവ് ഓഫീസർ (കേരള സർവീസ് റൂൾസ്) വകുപ്പുതല പരീക്ഷ 2022 മെയ് 9 ലേക്ക് മാറ്റിവച്ചു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related