കൊച്ചി: കേന്ദ്ര ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ നിർദേശങ്ങ ൾ ഉൾപ്പെടുത്തി, ബന്ധപ്പെട്ട റവന്യു ഉദ്യോഗ സ്ഥർക്ക് ‘ബോധ്യമാകുന്ന രീതിയിൽ സംസ്ഥാന സർക്കാർ വിശദമായ സർക്കുലർ ഉടൻ പുറ പ്പെടുവിക്കണമെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ആവശ്യപ്പെട്ടു.