ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷിയായ എൻഡിഎ തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചെന്നും ഇന്ത്യാ മുന്നണിഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ തിരഞ്ഞെടുപ്പ്
നടപടിക്രമങ്ങളിലെ ക്രമക്കേടുകളും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും ചോദ്യം ചെയ്ത് ഇന്ത്യാ മുന്നണി വെള്ളിയാഴ്ച സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്യും. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
ഇന്ത്യാ മുന്നണിയുടെ തീരുമാനം പൂനെയിലെ ഹഡപ്‌സർ സീറ്റിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട ശരദ് പവാർ എൻസിപി വിഭാഗം നേതാവ് പ്രശാന്ത് ജഗ്‌താപ് പ്രഖ്യാപിച്ചു.