എവർഗ്രീൻ ഓണാഘോഷം

spot_img

Date:

കാഞ്ഞിരമറ്റം: എവർഗ്രീൻ സസ്റ്റയിനബിൾ ഡവലപ്മെന്റ് സൊസൈറ്റി സംഘടിപ്പിക്കുന്ന പത്താമത് എവർഗ്രീൻ ഓണാഘോഷ പരിപാടികൾക്ക് കാഞ്ഞിരമറ്റത്ത് തുടക്കമായി. ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിനോദ, വിജ്ഞാന, കലാ-കായിക മൽസരങ്ങളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായർകുളം നിർവ്വഹിച്ചു. പ്രസിഡന്റ് ഡാന്റീസ് കൂനാനിക്കൽ അദ്ധ്യക്ഷത വഹിച്ചു. ജോർജുകുട്ടി കുന്നപ്പള്ളി, ജോസ് മാത്യു, ജോസ് ഓലിയ്ക്ക തകടിയിൽ, ബെന്നി മാത്യു , ടോമി തോമസ്, ജോസ് തോലാനിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. കാഞ്ഞിരമറ്റം എവർഗ്രീൻ നഗറി (മൂഴയിൽ ജംഗ്ഷൻ ) ലെ വിവിധ വേദികളിലായി സംഘടിപ്പിക്കുന്ന മൽസരങ്ങളിൽ വിജയിക്കുന്നവർക്ക് തിരുവോണനാളിൽ (നാളെ) സാംസ്കാരി സമ്മേളനമദ്ധ്യേ സമ്മാനങ്ങൾ വിതരണം ചെയ്യും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related