യൂറോപ്പ് കീഴടക്കി; ഇംഗ്ലണ്ട് വനിതകൾ ചാമ്പ്യന്മാർ

spot_img

Date:

യൂറോപ്പ് കീഴടക്കി; ഇംഗ്ലണ്ട് വനിതകൾ ചാമ്പ്യന്മാർ വനിതാ യൂറോ കപ്പ് ഫൈനലിൽ ജർമനിയെ തകർത്ത് ഇംഗ്ലണ്ട് വനിതകൾക്ക് കിരീടം. വെംബ്ലിയിൽ നടന്ന ഫൈനലിൽ 2-1ന് ആണ് ജർമനിയെ ഇംഗ്ലണ്ട് തകർത്തത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ എക്സ്ട്രാ ടൈമിലാണ് ഇംഗ്ലണ്ട് വിജയിച്ചത്. 69-ാം മിനിറ്റിൽ എല്ല ടൂൺ ആണ് ഇംഗ്ലണ്ടിന് വേണ്ടി ആദ്യം ലക്ഷ്യം കണ്ടത്. എന്നാൽ 79-ാം മിനിറ്റിൽ ലിന മഗൂൾ ജർമനിക്കായി സമനില ഗോൾ നേടി. ശേഷം 110-ാം മിനിറ്റിൽ കെല്ലിയാണ് ഇംഗ്ലണ്ടിനായി വിജയ ഗോൾ നേടിയത്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related