spot_img

ഏറ്റുമാനൂര്‍ പെരുമ പുസ്തകപ്രകാശനവും വികസനസെമിനാറുംസെപ്റ്റംബര്‍ 22-ന്

Date:

ഏറ്റുമാനൂര്‍:ഏറ്റുമാനൂര്‍ ജനകീയ വികസനസമിതിയുടെ നേതൃത്വത്തില്‍ വികസനസെമിനാറും
ഏറ്റുമാനൂര്‍പെരുമ പുസ്തകപ്രകാശനവും സെപ്റ്റംബര്‍ 22-ന് രാവിലെ ഒന്‍പത് മുതല്‍
നന്ദാവനം ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വികസനസെമിനാര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
റസിഡന്‍സ് അപ്പക്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്‍് കെ.എം.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിക്കും.11.15 -ന് അഡ്വ.ഫ്രന്‍സീസ്‌ജോര്‍ജ് എം.പി., കെ.സുരേഷ്‌കുറുപ്പിന് നല്‍കിക്കൊണ്ട് പുസ്തകപ്രകാശനം നിര്‍വഹിക്കും. ജനകീയ വികസനസമിതി പ്രസിഡന്‍് ബി.രാജീവ് അധ്യക്ഷതവഹിക്കും.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.മുഖ്യപ്രഭാഷണം നടത്തും.എം.എല്‍.എ.മാരായ മോന്‍സ്‌ജോസഫ്,അനൂപ് ജേക്കബ്,ചാണ്ടി ഉമ്മന്‍ എന്നിവര്‍ സമ്മാനവിതരണം നടത്തും. രാവിലെ കുട്ടികള്‍ക്കായി ചിത്രരചനാമത്സരം സാബുരാമന്‍ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ബി.രാജീവ് ,ജനറല്‍കണ്‍വീനര്‍ രാജു ഇമ്മാനുവല്‍,പി.ഡി.ജോര്‍ജ്,രാജു സെബാസ്റ്റ്യന്‍,പി.എച്ച്.ഇക്ബാല്‍,ജോയികോണിക്കല്‍,മയാദേവിഹരികുമാര്‍, അമ്മിണിസുശീലന്‍നായര്‍, പ്രീയാ ബിജോയി തുടങ്ങിയവര്‍ പങ്കെടുത്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related