ഏറ്റുമാനൂർ നീണ്ടൂർ മെയിൻ റോഡിൽ വാഹന യാത്രക്കാരും ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ

spot_img

Date:

ഏറ്റുമാനൂർ നീണ്ടൂർ മെയിൻ റോഡിൽ കോട്ടമുറിക്ക് സമീപം റോഡിൽ മഴപെയ്തു വെള്ളം ഒഴുകി പോകാൻ പറ്റാത്ത വിധം വെള്ളം കെട്ടിക്കിടന്ന് റോഡിന്റെ ഇരു സൈഡിൽ താമസിക്കുന്നവരും കാൽനട യാത്രക്കാരും വാഹന യാത്രക്കാരും ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി.


P W D ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് റോഡ് നവീകരണ സമയത്ത് ആ ഭാഗത്ത് സ്ഥിരം വെള്ളക്കെട്ട് ഉണ്ടെന്ന് അറിയാമായിരുന്നിട്ടു പോലും ഓടയൊ കലുങ്കോ ഇല്ലാത്ത ഈ ഭാഗത്ത് പഴയതുപോലെ തന്നെ ടാർ ചെയ്തതിന്റെ ഫലമാണ് ഇന്ന് നാട്ടുകാരും ഇരുചക്ര വാഹന യാത്രക്കാരും നടപ്പുകാരും അനുഭവിക്കുന്ന ഈ ദുരിതം.

ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 06/07 2024 ൽ നടത്തി. രാവിലെ കോട്ടമുറി റോഡ് ഉപരോധസമരം ആം ആദ്മി പാർട്ടി അതിരമ്പഴ പഞ്ചായത്ത് കമ്മറ്റിയുടെ പ്രസിഡണ്ട് ജോയി ചാക്കോ മുട്ടത്തുവയലിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ഉപരോധ സമരത്തേ അഭിസംബോധന ചെയ്തു കൊണ്ട് അതിരമ്പുഴ പഞ്ചായത്ത്‌ കമ്മിറ്റി ട്രഷറർ ശ്രീ.പിജെ ജോസഫ് പാക്കുമല, വൈസ് പ്രസിഡന്റ് മാരായ ശ്രീ.പി കെ രാജൻ, ശ്രീ.ലൂസി തോമസ്, ജോയിൻ സെക്രട്ടറി ശ്രീ.വർക്കി ചെമ്പനാനി, മുഹമ്മദ് ഇബ്രാഹിം,കെഡി ഔസേപ്പ് കരികോമ്പിൽ.

നിയോജകമണ്ഡലം സെക്രട്ടറി ശ്രീ. സജി ഇരുപ്പുമല, നിയോജകമണ്ഡലം ജോയിൻ സെക്രട്ടറി ബെന്നി ലുക്കാ മ്ലാവിൽ, മുൻ നിയോജകമണ്ഡലം പ്രസിഡണ്ട് ജസ്റ്റിൻ മാത്യു മുണ്ടയ്ക്കൽ, നിയോജകമണ്ഡലം, വൈസ് പ്രസിഡണ്ട് ശ്രീമതി.ത്രേസ്യമ്മ അലക്സ് മുകളേൽ, ഓഫീസ് സെക്രട്ടറി വർഗീസ് മഞ്ചേരികളം തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related