spot_img

ഏറ്റുമാനൂരിൽ മഴയെ തുടർന്ന് കൂറ്റൻ പാല മരത്തിന്റെ ശിഖരം ഒടിഞ്ഞ് വ്യാപാര സ്ഥാപനത്തിന് മുകളിൽ വീണു

Date:

തിങ്കളാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. പട്ടിത്താനം മണർകാട് ബൈപ്പാസിൽ നിന്നും വള്ളിക്കാട് ഭാഗത്തേക്കുള്ള റോഡിനോട് ചേർന്ന് സ്വകാര്യ പുരയിടത്തിൽ നിന്ന മരത്തിന്റെ ശിഖരമാണ് മഴയെ തുടർന്ന് ഒടിഞ്ഞുവീണത്.

സമീപത്ത് പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനത്തിന് മുകളിലേക്കും റോഡിലേക്കുമായാണ് മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണത്. ഈ സമയം കടയ്ക്കുള്ളിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കുകളില്ല. കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. മരത്തിന്റെ ശിഖരം വീഴുന്നതിന് തൊട്ടു മുൻപാണ് ഇതുവഴി ഒരു കാർ കടന്നുപോയത്. ഫയർഫോഴ്സ് എത്തി മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related