ഏറ്റുമാനൂർമണ്ഡലത്തിന്റെ വികസനപദ്ധതികളുടെ പൂർത്തീകരണം വിശദീകരിക്കുന്നതിനായി ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രോഗ്രസ്സ് റിപ്പോർട്ട് 2021-25 അവതരണം ഇന്ന് നടക്കും.
രാവിലെ 10-ന് മാന്നാനം കെ.ഇ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ജനപ്രതിനിധികളുടെയും സാമൂഹിക രാഷ്ട്രീയ പ്രവർത്തകരുടയും പൗരപ്രമുഖരുടെയും സാന്നിധ്യത്തിലാണ് കഴിഞ്ഞ നാലര വർഷക്കാലം ഏറ്റുമാനൂർ മണ്ഡലത്തിൽ കഴിഞ്ഞ നാലര
വർഷക്കാലം നടത്തിയ പ്രവർത്തനങ്ങളുടെ പ്രോഗ്രസ്സ് റിപ്പോർട്ട് അവതരിപ്പിക്കുനത് ഈ ചടങ്ങിൽ താങ്കളുടെ സാന്നിധ്യം ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.












