ഈരാറ്റുപേട്ട ഉപജില്ലാ കലോൽസവത്തിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിന് ഓവറോൾ കിരീടം എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും യുപി ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടിയാണ് സ്കൂൾ എൽ.പി യൂ പി. ഹൈസ്കൂൾ വിഭാഗത്തിൽ ഒവറോൾ നേടിയത്.
മൽസരത്തിൽ പങ്കടുത്ത വിദ്യാർത്ഥികളെയും പരിശീലിപ്പിച്ച അധ്യാപകരേയും മാനേജർ ഫാദർസെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസ് പി.ടി.എ പ്രസിഡന്റ് ഷെറിൻകുര്യാക്കോസ് എന്നിവർ അഭിനന്ദിച്ചു














