നേപ്പാളിൽ വീണ്ടും ഭൂകമ്പമുണ്ടായി. പുലർച്ചെയുണ്ടായ ഭൂകമ്പത്തിൽ റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി. തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 160 കിമി അകലെയാണ് പ്രഭവകേന്ദ്രം. കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തിന്റെ നടുക്കം മാറുന്നതിന് മുൻപാണ് വീണ്ടും ഭൂചലനമുണ്ടായത്. അതേസമയം വെള്ളിയാഴ്ചത്തെ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 160 ആയി. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപെടുത്തിയ ഈ ഭൂചലനത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision