അടിസ്ഥാന സുരക്ഷ ആശുപത്രികളിൽ ഒരുക്കണം എന്ന് നിർദേശം. സന്ദർശക പാസ് കർശനമായി ഏർപ്പെടുത്തണമെന്ന് കേന്ദ്രം നിർദേശിച്ചു. സുരക്ഷാ കൺട്രോൾ റൂം സജ്ജീകരിക്കണമെന്നും നിർദേശം നൽകി. ആശുപത്രി പരിസരങ്ങളിൽ സുരക്ഷ പെട്രോളിങ് നടത്തണം. ആരോഗ്യപ്രവർത്തകർക്ക് സംരക്ഷണം ഒരുക്കുന്ന ഭാരതീയ ന്യായ സംഹിതയുടെ പ്രസക്ത ഭാഗങ്ങൾ ആശുപത്രിയിൽ പ്രദർശിപ്പിക്കുക. ആശുപത്രികളുടെ എല്ലാ മേഖലകളിലും ശരിയായ വെളിച്ചം ഉറപ്പാക്കുക. തുടങ്ങിയവയാണ് കേന്ദ്ര നിർദേശത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision