കേരള കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലറായുള്ള കേരള സർക്കാരിന്റെ ക്ഷണം അഭിമാനപൂർവ്വം സ്വീകരിക്കുന്നുവെന്ന് പ്രശസ്ത നർത്തകി മല്ലികാ സാരാഭായ്. ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനെയും സാംസ്കാരിക മന്ത്രി സജി ചെറിയാനെയും മല്ലിക സന്ദർശിച്ചു. കലാകാരന്മാർക്കും സാംസ്കാരിക പ്രവർത്തകർക്കും ഏറ്റവും കൂടുതൽ പിന്തുണയും പ്രോത്സാഹനവും നൽകുന്ന സംസ്ഥാനമാണ് കേരളമെന്നും അവർ പറഞ്ഞു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision