വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് ഇപ്പോൾ പുതുക്കാൻ അവസരം. 2000 ജനുവരി ഒന്ന് മുതൽ 2022 ഒക്ടോബർ 10 വരെയുള്ള കാലയളവിൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ യഥാസമയം പുതുക്കാൻ കഴിയാതിരുന്നവർക്കും പ്രസ്തുത കാലയളവിൽ രജിസ്ട്രേഷൻ പുതുക്കാതെ റദ്ദായതിനു ശേഷം റീ രജിസ്റ്റർ ചെയ്തവർക്കും ആണ് മാർച്ച് 31 വരെ രജിസ്ട്രേഷൻ പുതുക്കാൻ അവസരം.




വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em visit our website pala.vision
