മുൻ മാർപാപ്പ ബനഡിക്ട് പതിനാറാമൻ ഗുരുതരാവസ്ഥയിൽ. വത്തിക്കാനിലെ വസതിയിൽ നിരീക്ഷണത്തിലാണ് അദ്ദേഹം. ഇപ്പോൾ തൊണ്ണൂറ്റിയഞ്ചിൽ എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ പ്രായം. ഫ്രാൻസിസ് മാർപാപ്പ അദേഹത്തെ സന്ദർശിച്ചു. ബനഡിക്ട് മാർപാപ്പയുടെ നില ഗുരുതരമാണെന്നും എല്ലാവരും അദ്ദേഹത്തിനായി പ്രാർഥിക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ അഭ്യർഥിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision