ജൂലൈ 1 മുതൽ ഈടാക്കുന്ന വൈദ്യുതി സർചാർജ് യൂണിറ്റിന് ഒരു പൈസ കുറയും. നിലവിൽ യൂണിറ്റിന് 19 പൈസയാണ് ഈടാക്കുന്നത്. ഇതാണ് 18 പൈസയായി കുറയുക. ഇപ്പോൾ വൈദ്യുതി ബോർഡ് സ്വയം ഈടാക്കുന്ന 10 പൈസയും റെഗുലേറ്ററി കമ്മീഷൻ അനുവദിച്ച 9 പൈസയും ചേർത്താണ് 19 പൈസ സർചാർജ് ആയി ഈടാക്കുന്നത്. വൈദ്യുതി ബോർഡ് ഈടാക്കുന്ന സർചാർജ് 9 പൈസയായി കുറഞ്ഞതോടെയാണ് ഒരു പൈസയുടെ കുറവ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision