ഇലക്ട്രിക് രൂപത്തിൽ തിരിച്ചു വരവിനൊരുങ്ങി ലൂണ സ്കൂട്ടർ
സാധാരക്കാരന്റെ പ്രിയപ്പെട്ട വാഹനമായിരുന്ന കൈനറ്റിക്കിന്റെ ലൂണ സ്കൂട്ടർ തിരിച്ചു വരുന്നു. ഇലക്ട്രിക്ക് വാഹനമായാണ് ലൂണയുടെ റീ എൻട്രി. സാധാരണക്കാരെ ഉദ്ദേശിച്ചാണ് വാഹനത്തിന്റെ നിർമ്മാണം.
കൈനറ്റിക് ഇ-ലൂണയുടെ നിർമ്മാണം ആരംഭിച്ചതായി കൈനറ്റിക് കമ്പനി അധികൃതർ അറിയിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ ലൂണയുടെ ഇലക്ട്രിക് പതിപ്പിന്റെ അരങ്ങേറ്റം പ്രതീക്ഷിക്കാം.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision