സംസ്ഥാനത്ത് വൈദ്യതി ചാർജ് നാളെ മുതൽ കൂടും
. ഇതുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. വർധനവ് ആകാമെന്ന് മുഖ്യമന്ത്രി കമ്മീഷനെ അറിയിച്ചു. നിരക്ക് വർധിപ്പിച്ചുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നാണ് ലഭിക്കുന്ന വിവരം. നിരക്ക് വർധനവ് ഇല്ലാതെ മുന്നോട്ട് പോകാൻ സാധിക്കില്ല എന്നതിന്റെ പശ്ചാത്തലത്തിലാണ് KSEB ചാർജ് കൂട്ടുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision