പൂർണമായും ഹരിത ഇന്ധനത്തിലേക്ക് മാറുകയെന്ന KSRTCയുടെ ലക്ഷ്യത്തിലേക്കായി 1690 വൈദ്യുതബസുകൾ ഉടൻ നിരത്തിലിറങ്ങും. കേന്ദ്രസർക്കാരിന്റെ 2 പദ്ധതികളിലൂടെ 1000 ബസുകളും കിഫ്ബിയുടെ ഭാഗമായി 690 എണ്ണവും ലഭിക്കും. ദീർഘദൂരസർവീസിനുള്ള 750 ബസുകൾ ഡ്രൈവറടക്കം പാട്ടവ്യവസ്ഥയിലായിരിക്കും കേന്ദ്രം നൽകുന്നത്. നഗരകാര്യവകുപ്പിന്റെ ഓഗ്മെന്റേഷൻ ഓഫ് സിറ്റി സർവീസ് പദ്ധതിയിലെ 250 ബസുകളും സൗജന്യമാണ്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision