കളിയും ചിരിയുമായി കുഞ്ഞുങ്ങൾ പോളിംങ്ങ്

spot_img

Date:

കളിയും ചിരിയുമായി കുഞ്ഞുങ്ങൾ പോളിംങ്ങ് ബുത്തിന് സമീപം മീനി പാർക്കുകൾ ഒരുക്കി ടീച്ചർമാർ – ചെമ്മലമറ്റം വോട്ട് ചെയ്യാൻ എത്തുന്ന അമ്മമാർക്ക് ഒപ്പം എത്തുന്ന കുട്ടികൾക്ക് കളിക്കാനും രസിക്കാനും മിനി പാർക്ക് ഒരുക്കി അംഗൻവാടി അധ്യാപകർ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ 62-63 ബുത്തുകൾക്ക് സമീപമാണ് മിനി പാർക്ക് ഒരുക്കിയത് കൂടാതെ പ്രായമായവർക്ക് വിശ്രമിക്കാനും ക്രമികരണങ്ങൾ ഒരുക്കിയിട്ടുണ്ട് അലങ്കാരങ്ങൾ കൊണ്ട് മനോഹരമാക്കിയ മിനി പാർക്കിൽ നിരവധി കുട്ടികളും എത്തി കൂടാതെ വനിതകൾ മാത്രം നിയന്ദ്രിക്കുന്ന പിങ്ക് ബുത്തും എറേ ശ്രദ്ധ പിടിച്ച് പറ്റി.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related