അഞ്ചാംഘട്ട വോട്ടെടുപ്പിൽ മത്സരിക്കുന്ന 695 സ്ഥാനാർത്ഥികളിൽ 227 പേരും കോടിപതികൾ. ഏറ്റവും മുന്നിൽ UPയിലെ ഝാൻസിയിലെ സ്ഥാനാർഥി അനുരാഗ് ശർമ്മയാണ് (202.08 കോടി). മഹാരാഷ്ട്ര ബിവാൻഡിയിൽ നിന്നും മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി നിലേഷ് ഭഗ്വാൻ സാംബരെയാണ് രണ്ടാമൻ. മഹാരാഷ്ട്രയിലെ മുംബൈ നേർത്തിൽ മത്സരിക്കുന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് പട്ടികയിലെ മൂന്നാമൻ(110.95 കോടി).
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ http://pala.vision