ചേർപ്പുങ്കൽ: തകിടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയും സഹദേകുന്ന് ദയറ അംഗവുമായ റവ. ഫാ. സെബാസ്റ്റ്യാനോസ് ദാസ്‌ലീബയുടെ (ഫാ. സെബാസ്റ്റ്യൻ അടപ്പാച്ചേരിൽ) മാതാവ് ഏലമ്മ ചാക്കോ അടപ്പച്ചേരിൽ (94) നിര്യാതയായി.
മൃതദേഹം ഇന്ന് (മാർച്ച് 4, ബുധൻ) വൈകുന്നേരം 5 മണിയോടെ വസതിയിൽ എത്തിക്കും. സംസ്‌കാര ശുശ്രൂഷകൾ മാർച്ച് 5 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് വസതിയിൽ ആരംഭിക്കും. തുടർന്ന് ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടക്കും.
വസതിയുടെ ലൊക്കേഷൻ താഴെ നൽകുന്നു: https://maps.app.goo.gl/Gy4N8jgjwhhAxkK5A













