എട്ട് നോമ്പ് ആചരണം

spot_img

Date:

ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ എട്ട് നോമ്പ് ആചരണം ഒന്നു മുതൽഎട്ട് വരെ തിയതികളിൽ ആചരിക്കും – ഇടവകയിലെ മുപ്പത് വാർഡുകളുടെ നേതൃർത്വത്തിലാണ് എട്ട് നോമ്പ് ആചരണം നടത്തുന്നത് എല്ലാദിവസവും വൈകുന്നേരം അഞ്ച് മണിക്ക് ജപമാലയും തുടർന്ന് ആഘോഷമായ വി.കുർബ്ബാനയും സ്നേഹവിരുന്നും ഉണ്ടായിരിക്കും സമാപാന ദിവസമായ സെപ്റ്റംബർ എട്ടാം തിയതി വൈകുന്നേരം അഞ്ചിന് ജപമാലയും – തുടർന്ന് വിശുദ്ധ കുർബ്ബാനയും പ്രദിക്ഷണവും നടത്തും വിവിധ ദിവസങ്ങളിലെ ശിശ്രുഷകൾക്ക് വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറബിൽ ഫാദർ തോമസ് കട്ടിപ്പറമ്പിൽ എന്നിവർ നേതൃത്വം നല്കും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related