മൊബൈലിൽ വീഡിയോ എഡിറ്റിങ്ങും ഫോട്ടോ എഡിറ്റിങ്ങും പഠിക്കാൻ പാലാ രൂപതയിലെ യുവതി – യുവാക്കളെ സ്വാഗതം ചെയ്യുന്നു

Date:

പാലാ രൂപത SMYM – KCYM ന്റെ അഭിമുഖ്യത്തിൽ രൂപതയിലെ യുവതി-യുവാക്കൾക്കായി SMYM പാലാ ഫൊറോന പൂവരണി യൂണിറ്റ് നേതൃത്വം നൽകുന്ന പ്രഥമ MULTIMEDIA WORKSHOP

2022 ഓഗസ്റ്റ് 18, വ്യാഴാഴ്ച 🕘രാവിലെ 9 മണി മുതൽ ഉച്ചയ്‌ക്കു 1 മണിവരെ പാലാ കത്തീഡ്രൽ E-Catechism ഹാളിൽ വെച്ച് നടത്തപ്പെടുന്നു. Status വീഡിയോകൾ ചെയ്യുന്ന 🅵︎🅰︎🆃︎🅷︎🅴︎🆁︎ 🆃︎🅴︎🅲︎🅷︎ എന്നറിയപ്പെടുന്ന Fr Geemon Panachickal Karottu ആണ് Workshop നു നേതൃത്വം നൽകുക.

മീഡിയായുടെ നവീന ശൈലികൾ പരിചയപ്പെടാനും പ്രവർത്തിക്കാനും ഈ വർക്ക് ഷോപ്പ് സഹായമാകുന്നു. ഓരോ ഇടവകയിൽ നിന്നും മീഡിയാ പ്രവർത്തനങ്ങളോടു ആഭിമുഖ്യമുള്ള യുവതി-യുവാക്കളെ മീഡിയ വർക്ക്‌ ഷോപ്പിലേക്കു സ്വാഗതം ചെയ്യുന്നു.

ഓൺലൈനായി ആദ്യം രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 50 പേർക്ക് മാത്രം. Workshop രജിസ്‌ട്രേഷൻ തുകയായ ₹100, 8547297465 ഈ നമ്പറിൽ Gpay ചെയ്യേണ്ടതാണ്. Gpay ചെയ്തിട്ട് ഓൺലൈനായി Gform ൽ രജിസ്റ്റർ ചെയ്യാൻ മറക്കരുത്.

വിശദവിവരങ്ങൾ അറിയാനും രജിസ്റ്റർ ചെയ്യാനും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://forms.gle/D27dPW1eNttcZ6Yy9

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...