കേരളത്തിൽ പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്തി കർണാടക

spot_img

Date:

കേരളത്തിന്റെ ജനവാസ കേന്ദ്രത്തിലേക്ക് കടന്ന് പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്തി കർണാടക. കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ 2 വാർഡുകളിലെ ജനങ്ങളെ ആശങ്കയിലായത്. കർണാടകയുമായി വനാതിർത്തി പങ്കിടുന്ന പാലത്തിൻകടവ് മുതൽ കളിതട്ടുംപാറ വരെയുള്ള 9 kmലെ 6 ഇടങ്ങളിലാണ് കർണാടക പരിസ്ഥിതി ലോല മേഖലയ്ക്കായുള്ള അടയാളപ്പെടുത്തലുകൾ നടത്തിയത്. ഈ പ്രദേശത്ത് താമസിക്കുന്ന 300ഓളം കുടുംബങ്ങളാണ് ഇതോടെ ആശങ്കയിലായിരിക്കുന്നത്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related