ഭൂമിയുടെ അകക്കാമ്പിന്റെ ഭ്രമണം തെല്ലിട നിലച്ചെന്ന് പഠനം. അകക്കാമ്പിന്റെ ചലനദിശയിൽ വ്യതിയാനമുണ്ടായെന്നും റിപ്പോർട്ടിലുണ്ട്. 2009ലാണ് അകക്കാമ്പിന്റെ ഭ്രമണത്തിൽ ഇടവേള എടുത്തതെന്നും ശേഷം എതിർദിശയിൽ ചലിച്ചു തുടങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു. നേച്ചർ ജിയോ സയൻസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 35 വർഷം കൂടുമ്പോൾ ഉണ്ടാകുന്ന ദിശാവ്യതിയാമാണിതെന്ന് ഗവേഷകർ പറയുന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision