വ്യാജ വാഗ്ദാനങ്ങളുമായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു പണവും വ്യക്തിഗത വിവരങ്ങളും കൈക്കലാക്കുന്ന എപികെ ആപ്പുകളെക്കുറിച്ചു കേട്ടിട്ടില്ലേ
ഇക്കൂട്ടത്തിലെ ഏറ്റവും അപകടകാരിയായ ഒരു ആപ് ഇപ്പോൾ പ്രചാരത്തിലുണ്ട്. ‘സേഫ് ചാറ്റ്’ എന്ന ഫേക് ആൻഡ്രോയിഡ് ചാറ്റിങ് ആപ്പാണ് വാട്സാപ്പിലൂടെ പ്രചരിക്കുന്നത്. ഇത് ഉപയോഗിച്ച് ദക്ഷിണേഷ്യയിലെഉപയോക്താക്കളെ ഹാക്കർമാർലക്ഷ്യമിടുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision